
ഇത് ഷോര്‍ട്ട് ഫിലിമുകളുടെ കാലമാണ്. ജീവിത യാഥാര്‍ഥ്യത്തിന്‍റെ നേര്‍കാഴ്ച പങ്കുവയ്ക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ 'അവള്‍' എന്ന മലയാള ഷോര്‍ട്ട് ഫിലിം. പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഈ ഷോര്‍ട്ട് ഫിലിം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു വിഷയത്തെയാണ് സൂചിപ്പിക്കുന്നത്.
വലന്‍റൈന്‍സ് ദിനത്തില്‍ ഇത്തരത്തിലുളള ഒരു പ്രണയഭ്യര്‍ത്ഥന ആദ്യമായി ആകും കാണുക . ചിത്രത്തിന്‍റെ ക്ലൈമക്സ് നിങ്ങളെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഉറപ്പ്.
ലോപ്പസ് ജോര്‍ജ്ജ്, അമ്പു സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ