കുട്ടിക്കാലത്തേക്ക് മടങ്ങുമ്പോള്‍; ആരാധകരോടൊപ്പം ഷൂട്ടിങ്ങിനിടെ വോളിബോള്‍ കളിച്ച്  ബാല

Published : Nov 13, 2017, 08:05 PM ISTUpdated : Oct 04, 2018, 11:57 PM IST
കുട്ടിക്കാലത്തേക്ക് മടങ്ങുമ്പോള്‍; ആരാധകരോടൊപ്പം ഷൂട്ടിങ്ങിനിടെ വോളിബോള്‍ കളിച്ച്  ബാല

Synopsis

തിരുവനന്തപുരം: ആരാധകരോടൊപ്പം വോളിബോള്‍ കളിക്കുന്ന ബാലയുടെ വീഡിയോ വൈറലാകുന്നു. തിരുവനന്തപുരം തിരുവല്ലത്ത് വച്ചാണ് ആരാധകര്‍ക്കൊപ്പം ബോളിബോള്‍ കളിക്കാന്‍ ബാല സമയം കണ്ടെത്തിയത്. വിനായകന്‍ എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ പോലീസ് വേഷത്തിലാണ് ബാല ആരാധകരുടെ ഒപ്പം കൂടിയത്.

ബാല തന്നെയാണ് തന്‍റെ എഫ്ബി പേജില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തന്‍റെ സ്കൂള്‍ ജീവിതത്തെ ഓര്‍ത്തുപോയെന്നും കുട്ടിയായി ഇരിക്കുന്നത് രസകരമാണെന്നും ബാല വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. പണത്തേക്കാള്‍, നിഷ്കളങ്കതയാണ് ജീവിതത്തിന്‍റെ അനുഗ്രഹം എന്ന് കുറിച്ച  ബാല എല്ലാവരെയും ദൈവം അനുഗ്രഹിക്കും എന്നും കുറിപ്പില്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന സമയത്ത് 50,000 എനിക്ക് തന്നിട്ടുണ്ട്'; സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് അപ്പ ഹാജ
ഇളയരാജയ്ക്ക് തിരിച്ചടി; സരിഗമയ്ക്ക് അവകാശമുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക്