കമല്‍ ഹാസനെ ലഷ്കര്‍ നേതാവിനോട് ഉപമിച്ച് ബി.ജെ.പി

Published : Nov 03, 2017, 02:45 AM ISTUpdated : Oct 04, 2018, 11:51 PM IST
കമല്‍ ഹാസനെ ലഷ്കര്‍ നേതാവിനോട് ഉപമിച്ച് ബി.ജെ.പി

Synopsis

ദല്ലി: ഹിന്ദു തീവ്രവാദം ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമാണെന്ന് പറഞ്ഞ കമല്‍ ഹാസന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.  കമല്‍ ഹാസനെ ലഷ്കര്‍ ഇ ത്വയിബ മേധാവി ഹാഫിസ് സയീദിനോട് ഉപമിച്ചായിരുന്നു ബി.ജെ.പി ദേശീയ വക്തമാവ് ജി.വി.എ്‍ നരസിംഹറാവുവിന്‍റെ പ്രതികരണം.

മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം വിലകുറഞ്ഞ നാടകങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായിരുന്നു കുറച്ച് കാലം മുമ്പ് ഇത്തരണം പ്രചരണം നടത്തിയിരുന്നതെന്നും റാവു ആരോപിച്ചു. 

പി ചിദംബരമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഈ രീതിക്ക് തുടക്കമിട്ടത്. പ്രസ്താവനയോടെ ഹാഫിസ് സയീദിന്‍റെയും ചിദംബരത്തിന്‍റെയും റാങ്കില്‍ കമല്‍ ഹാസനും സ്ഥാനം പിടിക്കുകയാണ്.  കമലിന്‍റെ പ്രസ്താവന തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും റാവും കൂട്ടിച്ചേര്‍ത്തു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ജയറാം റിട്ടേണ്‍സ്, രണ്ടാം ദിനം കളക്ഷന്‍ ഇരട്ടി! 'ആശകള്‍ ആയിരം' ഇതുവരെ നേടിയത്
'ഏജ് ഗ്യാപ്പി'ല്‍ വീണ് ട്രോള്‍ വാങ്ങണോ? വേണ്ടെങ്കില്‍ ഈ ഉദാഹരണങ്ങള്‍ കാണാം