കമലിനെ ആക്ഷേപിച്ച് വീടിനു മുന്നില്‍ ചെരുപ്പുമാലയിട്ട് ബോര്‍ഡ്

Published : May 17, 2016, 02:06 AM ISTUpdated : Oct 05, 2018, 12:53 AM IST
കമലിനെ ആക്ഷേപിച്ച് വീടിനു മുന്നില്‍ ചെരുപ്പുമാലയിട്ട് ബോര്‍ഡ്

Synopsis

പ്രധാനമന്ത്രിയെയും സുരേഷ് ഗോപി എംപിയെയും വിമര്‍ശിച്ച സംവിധായകന്‍ കമലിനെ ആക്ഷേപിച്ച് ഫ്ലക്സ് ബോര്‍ഡ്. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്റെ പേരില്‍ കമലിന്റെ വീടിന് മുന്നില്‍ റോഡിലാണ്   ബോര്‍ഡ് വച്ചിരിക്കുന്നത്. ബോര്‍ഡില്‍ സുരേഷ് ഗോപിയുടെയും ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ കമലിന്റെയും ഫോട്ടോയുമുണ്ട്.

ഒരു രൂപ സഹായം പോലും നാടിനോ നാട്ടുകാർക്കോ ചെയ്യാത്ത തന്നെപ്പോലെയുള്ള ഒരു വർഗീയവാദിക്ക് സുരേഷ് ഗോപിയെന്ന പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പൊതുജനസേവകനെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി
'മൂപ്പര് മെമ്പർ ആണോ, ആദ്യം അപേക്ഷ തരട്ടെ'; ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കുന്നതിൽ ശ്വേത മേനോൻ