'ഞങ്ങള്‍ക്കിത് പൊറുക്കാനാകില്ല'; പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യന്‍ ചലച്ചിത്ര മേഖല

Published : Feb 15, 2019, 02:36 PM IST
'ഞങ്ങള്‍ക്കിത് പൊറുക്കാനാകില്ല'; പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യന്‍ ചലച്ചിത്ര മേഖല

Synopsis

ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച താരങ്ങള്‍ അവരുടെ കുടുബത്തിനൊപ്പം തങ്ങളും ഉണ്ടെന്ന പ്രഖ്യാപനവും നടത്തി

മുംബൈ: ജമ്മു കശ്മീരിലെ പുല്‍വാമയലുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ ചലച്ചിത്ര മേഖല. പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം ദു:ഖവും നടുക്കവും രേഖപ്പെടുത്തി. ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച താരങ്ങള്‍ അവരുടെ കുടുബത്തിനൊപ്പം തങ്ങളും ഉണ്ടെന്ന പ്രഖ്യാപനവും നടത്തി.

ഞങ്ങള്‍ക്കിത് പൊറുക്കാനാകില്ലെന്നും വീരമൃത്യുവരിച്ച സൈനികരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അക്ഷയ്കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഏറെ വേദനിപ്പിക്കുന്നതാണ് സംഭവമെന്നാണ് സല്‍മാന്‍ഖാന്‍ ട്വീറ്റ് ചെയ്തത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രണ്ട് മാസത്തിനിപ്പുറം ആ അനുപമ പരമേശ്വരൻ ചിത്രം ഒടിടിയില്‍, സ്‍ട്രീമിംഗ് ആരംഭിച്ചു
'കേരളത്തെ അപമാനിക്കുന്നത് പോലെ'; മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ മാലാ പാർവതി