കമ്മട്ടിപാടത്തെ വാഴ്ത്തി അനുരാഗ് കാശ്യപ്

By Web DeskFirst Published May 26, 2016, 4:55 PM IST
Highlights

എന്നാല്‍ ചിത്രത്തെ പ്രകീര്‍ത്തിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് സാക്ഷാല്‍ അനുരാഗ് കാശ്യപ് ആണ്. ഹിന്ദിയിലെ മുന്‍നിര സംവിധായകനായ ഇദ്ദേഹത്തിന്‍റെ പ്രമുഖ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് രാജീവ് രവിയാണ്. കമ്മട്ടിപാടത്തെക്കുറിച്ച് അനുരാഗ് ഫേസ്ബുക്കില്‍ എഴുതുന്നത് ഇങ്ങനെ.

ദേവ് ഡി, ഗ്യാങ്‌സ് ഓഫ് വസൈപൂര്‍, ബോംബെ വെല്‍വറ്റ്, ഉട്ത പഞ്ചാബ് തുടങ്ങിയ അനുരാഗ് കാശ്യപ് സംവിധാനം ചെയ്തതും, നിര്‍മ്മിച്ചതുമായ ബോളിവുഡ് ചിത്രങ്ങള്‍ക്ക് രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ ദേവ് ഡി എന്ന ചിത്രത്തിലൂടെ മികച്ച സിനിമാട്ടോഗ്രാഫിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും രാജീവ് രവി സ്വന്തമാക്കിയിട്ടുണ്ട്. 

click me!