'മിസ്റ്റര്‍ സത്യന്‍, തോറ്റവരാണ് എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്'; ക്യാപ്റ്റന്റെ സര്‍പ്രൈസ് ടീസറില്‍ മമ്മൂക്കയും

By Web DeskFirst Published Feb 15, 2018, 9:39 PM IST
Highlights

കൊച്ചി:കേരളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യവുമായാണ് ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.ഫുട്ബോള്‍ ഇതിഹാസം വി.പി.സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റന്റെ സര്‍പ്രൈസ് ടീസര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യവുമായാണ് ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ജി പ്രജേഷ്‌സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് സത്യനെ അവതരിപ്പിക്കുന്നത്. അനു സിതാരയാണ് നായിക. ചിത്രം വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തും.


click me!