ദൂരെ ദൂരെ... കാര്‍ബണിലെ മനോഹര ഗാനം കാണാം..

Web Desk |  
Published : Jan 06, 2018, 03:56 PM ISTUpdated : Oct 05, 2018, 01:22 AM IST
ദൂരെ ദൂരെ... കാര്‍ബണിലെ മനോഹര ഗാനം കാണാം..

Synopsis

ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാര്‍ബണിലെ രണ്ടാമത്തെ  ഗാനം പുറത്തിറങ്ങി. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറില്‍ സിബി എന്ന ഗ്രാമീണ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ദൂരെ ദൂരെ  എന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡ് ക്യാമറമാനായ കെ.യു. മോഹനനാണ്. റഫീഖ് അഹമ്മദും ഹരിനാരായണനും  ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം