ചക്കരമാവിന്‍ കൊമ്പത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

Web Desk |  
Published : Nov 10, 2017, 04:49 PM ISTUpdated : Oct 04, 2018, 07:23 PM IST
ചക്കരമാവിന്‍ കൊമ്പത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

Synopsis

ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്‍ കൊമ്പത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മീരാ വാസുദേവന്‍ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.

ഗൗരവ് മേനോന്‍, അഞ്ജലി നായര്‍, ജോയ് മാത്യു, ഹരിശ്രീ അശോകന്‍, ഡെറിക് രാജന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് അര്‍ഷാദ് ബത്തേരിയാണ്. ഛായാഗ്രഹണം ജോബി ജെയിംസും ചിത്ര സംയോജനം കെ രാജഗോപാലുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ സംഗീതവും ഒരുക്കിയത് ബിജിപാലാണ്. ബ്രാന്‍ഡെക്‌സ് പ്രൊഡക്ഷന്റെയും ചിറയില്‍ ഫിലിംസിന്റെയും ബാനറുകളില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ചിത്രം നവംബര്‍ 11 ന് തിയേറ്ററുകളില്‍ എത്തും.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന കേസ്; സംവിധായകൻ ഷംസുദീന് ജാമ്യം, അറസ്റ്റിനെതിരെ കോടതി
തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു: ആദ്യ ചിത്രം 'വലയം'