ആരാധകന്‍റെ വിവാഹം നടത്തിക്കൊടുത്ത് ധനുഷ്

Published : Feb 02, 2018, 05:07 PM ISTUpdated : Oct 04, 2018, 11:55 PM IST
ആരാധകന്‍റെ വിവാഹം നടത്തിക്കൊടുത്ത് ധനുഷ്

Synopsis

തിരുനെല്‍വേലി: തന്‍റെ ആരാധകന്‍റെ വിവാഹത്തിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് ധനുഷ്. തിരുനെല്‍വേലിയില്‍ നടന്ന വിവാഹ ആഘോഷങ്ങള്‍ക്കാണ് ധനുഷ് എത്തിയത്.  ധനുഷ് ഫാന്‍സ് അസ്സോസ്സിയേഷന്‍ അംഗം കൂടിയാണ് വരന്‍. വിവാഹത്തില്‍ പങ്കെടുത്ത താരം നവദമ്പതികള്‍ക്ക് സ്വര്‍ണ്ണ മാലയും സമ്മാനമായി നല്‍കി. ധനുഷ് വിവാഹത്തിനെത്തിയതിന്‍റെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാരി 2വിന്റെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെയായിരുന്നു ധനുഷിന്റെ സന്ദര്‍ശനം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എക്കോയിലെ 'കുര്യച്ചന്‍' ഇനി ഫഹദിനൊപ്പം; ചിത്രീകരണം ഹൈദരാബാദില്‍
'മതം മാറിയപ്പോൾ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ച ഫീലായിരുന്നു, മുസ്‌ലിം ട്രഡീഷൻ അനുസരിച്ച് ജീവിച്ചിട്ടില്ല..'; തുറന്നുപറഞ്ഞ് ലക്ഷ്മിപ്രിയ