ദിലീപിനോട് ആരേക്കാളും അടുപ്പമുണ്ടായിരുന്നു, ഇത് പ്രതീക്ഷിച്ചല്ലെന്ന് ജയറാം

Published : Jul 12, 2017, 11:37 AM ISTUpdated : Oct 04, 2018, 11:51 PM IST
ദിലീപിനോട് ആരേക്കാളും അടുപ്പമുണ്ടായിരുന്നു, ഇത് പ്രതീക്ഷിച്ചല്ലെന്ന് ജയറാം

Synopsis

കൊച്ചി:  ദിലീപുമായി 33 വര്‍ഷംമുമ്പ് കലാഭവന്റെ മുന്നില്‍നിന്ന് തുടങ്ങിയ ബന്ധമാണ്, ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടന്‍ ജയറാം. തനിക്ക് കടുത്ത വിഷമമുണ്ടെന്നും ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക് ഉണ്ടായിരുന്നുവെന്നും ജയറാം പ്രതികരിച്ചു. താര സംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണോയെന്ന് എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം പ്രതികരിച്ചു.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു