ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും

Published : Sep 03, 2017, 10:13 AM ISTUpdated : Oct 05, 2018, 01:55 AM IST
ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഓണത്തിനു ശേഷം വീണ്ടും ആവശ്യമുന്നയിച്ച് ഹർജി നൽകും. അച്ഛന്‍റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ അനുമതി ലഭിച്ച വിവരം ഹർജിയിൽ ചൂണ്ടിക്കാട്ടു. 

നേരത്തെ രണ്ട് തവണ ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപോക്ഷ തള്ളിയിരുന്നു. ശനിയാഴ്ച, നടന്‍റെ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം 16 വ​​​രെ അങ്കമാലി മജിസ്ട്രേറ്റ് കോ​​ട​​തി നീ​​​ട്ടിയിരുന്നു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാഹിതയായിട്ട് ഒരുമാസം, 'ഇനി ഞങ്ങൾ മൂന്ന് പേർ' എന്ന് രശ്മിക; ബേബിക്കായി കാത്ത് ആരാധകർ, പക്ഷേ ട്വിസ്റ്റ്
'ദൈവപുത്രന്‍റെ യാഗം'; ദു:ഖവെള്ളി ദിനത്തില്‍ ക്രിസ്‍തീയ ഭക്തിഗാനവുമായി സുരേഷ് ഗോപി