നാദിര്‍ഷ ചിത്രം ഒരുങ്ങുന്നു, ദിലീപ് നായകന്‍?

Web Desk |  
Published : Nov 27, 2017, 03:56 PM ISTUpdated : Oct 05, 2018, 12:47 AM IST
നാദിര്‍ഷ ചിത്രം ഒരുങ്ങുന്നു, ദിലീപ് നായകന്‍?

Synopsis

ആരാധകര്‍ ഏറെ കാത്തിരിക്കുന്നതാണ് ദിലീപ്- നാദിര്‍ഷാ കൂട്ടുക്കെട്ടിലൊരു ചിത്രം. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പിന്് വിരാമമായി  നാദിര്‍ഷാ ചിത്രത്തില്‍ ദിലീപ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്.  നാദിര്‍ഷയുടെ തമിഴ് ചിത്രവും ദിലീപിന്റെ കമ്മാരസംഭവത്തിന് ശേഷമായിരിക്കും ഇരുവരുടെയും കൂട്ടുക്കെട്ടിലൊരു സിനിമയൊരുങ്ങുന്നത്. 

 'കേശു ഈ വീടിന്റെ നാഥന്‍' എന്ന് പേരിട്ടിരിക്കുന്ന  ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂരായണ്. ഇദ്ദേഹം തിരക്കഥയെഴുതിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ. തമാശയും കുടുംബ കഥയുമെല്ലാം ഒരുമിക്കുന്ന ഈ ചിത്രം റിയലിസ്റ്റായിക്കുള്ള കഥപറച്ചിലായിരിക്കും. സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു കാര്യങ്ങള്‍ പുറത്തുവിട്ടില്ല.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇന്ന് മാന്യത കാണിക്കാന്‍ പറഞ്ഞതാണ്'; ബി ഉണ്ണികൃഷ്ണന്റേന്ന് ചോ​ദിച്ച് വാങ്ങി ലിസ്റ്റിൻ സ്റ്റീഫൻ
എക്കോയിലെ 'കുര്യച്ചന്‍' ഇനി ഫഹദിനൊപ്പം; ചിത്രീകരണം ഹൈദരാബാദില്‍