പ്രിയയെ തോല്‍പ്പിക്കാനാകുമോ മക്കല്ലത്തിന്

Web Desk |  
Published : May 20, 2018, 03:27 PM ISTUpdated : Jun 29, 2018, 04:25 PM IST
പ്രിയയെ തോല്‍പ്പിക്കാനാകുമോ മക്കല്ലത്തിന്

Synopsis

പ്രിയയെ അനുകരിച്ച് മക്കല്ലം വീഡിയോ

പ്രിയ പ്രകാശ് വാര്യരുടെ പുരികമുയര്‍ത്തിയുള്ള കണ്ണിറുക്കല്‍ കേരളക്കരയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ പിടിച്ചിരുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇത്രപെട്ടന്ന് താരമായ മറ്റൊരാളില്ലെന്ന് തന്നെ പറയാം. ഒമര്‍ലുലു ചിത്രമായ ഒരു അഡാര്‍ ലൗവിനെ ഗാനത്തിനാണ് പ്രിയ കണ്ണിറുക്കിയതെങ്കില്‍ പ്രിയയോട് മത്സരിക്കാനിറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം. 

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് മക്കല്ലത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രിയയോട് മത്സരിക്കുകയാണോ എന്ന ചോദ്യത്തോടെയാണ് ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ  വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 2018ലെ ഐപിഎല്ലില്‍ ആര്‍സിബിയ്കക് വേണ്ടിയാണ് കിവി താരം മക്കല്ലം കളിക്കുന്നത്. ആറ് ഇന്നിംഗ്സുകളില്‍നിന്നായി 127 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട് ഈ സീസണില്‍. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; അപേക്ഷ സ്വീകരിച്ചു തുടങ്ങി
'സ്വന്തം കുഞ്ഞിന് വാക്സിൻ എടുക്കും, പക്ഷേ സോഷ്യൽ മീഡിയയിൽ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കും..'; ദിയ കൃഷ്ണയ്‌ക്കെതിരെ വിമർശനം കനക്കുന്നു