സത്യരാജിന്റെ ത്രില്ലര്‍ ചിത്രം എച്ചരിക്കൈ, ട്രെയിലര്‍ കാണാം

By Web DeskFirst Published Sep 18, 2017, 8:08 PM IST
Highlights

ബാഹുബലിക്കു ശേഷം സത്യരാജ് പ്രധാനവേഷത്തിലെത്തുന്ന ത്രില്ലര്‍ ചിത്രം എച്ചരിക്കൈയുടെ ട്രെയിലര്‍ ഇറങ്ങി. വരലക്ഷ്‍മി ശരത്കുമാറാണ് നായിക. തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സര്‍ജുനാണ്. സുന്ദരമൂര്‍ത്തിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

 

click me!