
പൃഥ്വിരാജും പാര്‍വതിയും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് 'എന്ന് നിന്റെ മൊയ്തീന്‍'. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മികച്ച പ്രണയ സിനിമകളിലൊന്നായ ഇതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ട് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പൃഥ്വിരാജ് വീഴുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ഒരുക്കിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ