വൻ മടങ്ങിവരവിന് ഐശ്വര്യ റായ്, ട്രെയിലര്‍ കാണാം

Web Desk |  
Published : Jul 07, 2018, 07:08 PM ISTUpdated : Oct 02, 2018, 06:41 AM IST
വൻ മടങ്ങിവരവിന് ഐശ്വര്യ റായ്, ട്രെയിലര്‍ കാണാം

Synopsis

ഫനെ ഖാന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ഒരിടവേളയ്‍ക്ക് ശേഷം ഐശ്വര്യ റായ് നായികയാകുന്ന സിനിമയാണ് ഫനെ ഖാൻ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ റായ്‍യുടെ കാമുകനായിട്ടാണ് രാജ്‍കുമാര്‍ അഭിനയിക്കുന്നത്. സംഗീതഞ്ജനായി അനില്‍ കപൂറും ചിത്രത്തിലുണ്ട്. ചിത്രത്തിനായി രാജ്‍കുമാര്‍ 10 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു.

ഓസ്‍കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച എവരിബഡി ഫെയ്‍മസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫനെ ഖാന്‍ ഒരുക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്