ഫ്രീക്ക് പെണ്ണിന് കിടിലൻ ഡാൻസുമായി ഒരു കവര്‍ സോംഗ്!

Published : Oct 09, 2018, 06:52 PM IST
ഫ്രീക്ക് പെണ്ണിന് കിടിലൻ ഡാൻസുമായി ഒരു കവര്‍ സോംഗ്!

Synopsis

പ്രിയയുടെ  കണ്ണിറുക്കലിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ മാണിക്യ മലരായ എന്ന ഗാനത്തിനു ശേഷം ഒരു അഡാറ് ലൌവിലേതായി എത്തിയ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിനെതിരെ നിരവധി ട്രോളുകളായിരുന്നു ഉണ്ടായത്. എന്നാല്‍ പാട്ടിന്റെ കവര്‍ സോംഗ് ഹിറ്റാകുകുയാണ്. യൂട്യൂബില്‍ അപ്‍ലോഡ് ചെയ്‍ത വീഡിയോയ്‍ക്ക് നിരവധി പേരാണ് അഭിനന്ദനവുമായി കമന്റുകള്‍ ഇട്ടിരിക്കുന്നത്.

വിപിൻ വേണുഗോപാല്‍ എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച കവര്‍ സോംഗിന്റെ പ്രധാന പ്രത്യേകത  കിടിലൻ ഡാൻസ് ആണ്. അയ്യപ്പദാസ് വി പി, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് എന്നിവരാണ് വീഡിയോയില്‍ തകര്‍പ്പൻ ഡാൻസ് കാഴ്‍ചവച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി
മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ