എ എല്‍ വിജയ‍്‍യുടെ സംവിധാനത്തില്‍ ജി വി പ്രകാശ്, വാച്ച്മാന്റെ ത്രില്ലടിപ്പിക്കുന്ന ടീസര്‍

By Web TeamFirst Published Nov 6, 2018, 1:52 PM IST
Highlights

എ എല്‍ വിജയ്‍യുടെ നിരവധി സിനിമകളില്‍ ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജി വി പ്രകാശിനെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന വാച്ച്മാൻ എന്ന ചിത്രം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ടീസറിലെ ഭൂരിഭാഗം രംഗങ്ങളും രാത്രി ഷൂട്ട് ചെയ്‍തതാണ്. ജി വി പ്രകാശിന് ചിത്രത്തില്‍ നായികയില്ല എന്നുമാണ് റിപ്പോര്‍ട്ട്. ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. പൊങ്കലിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമം.

click me!