ചിരഞ്ജീവിയോട് നോ പറഞ്ഞ് കത്രീന

Published : Aug 01, 2016, 04:32 AM ISTUpdated : Oct 05, 2018, 02:28 AM IST
ചിരഞ്ജീവിയോട് നോ പറഞ്ഞ് കത്രീന

Synopsis

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം ബോളിവുഡ് നടി കത്രീന കൈഫ് നിരസിച്ചു. ചിരഞ്ജീവിയുടെ 150-മത് ചിത്രത്തിലേക്കാണ് കത്രീന കൈഫിനെ ക്ഷണിച്ചത്. എന്നാല്‍ താരം ഓഫര്‍ നിരസിച്ചു. 

കത്രീന കൈഫിന് പകരം കാജല്‍ അഗര്‍വാള്‍ ചിരഞ്ജീവിയുടെ നായികയാകും. ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ചിരഞ്ജീവിയുടെ സിനിമയിലേക്കുള്ള മടങ്ങി വരവാണ് 150-മത് ചിത്രം. 

മലയാളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം കത്രീന നിരസിച്ചത് തെലുങ്ക് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡില്‍ കരണ്‍ ജോഹാറുമൊത്തുള്ള ചിത്രത്തിന്‍റെ ചര്‍ച്ചയിലാണ് കത്രീന ഇപ്പോള്‍. നവാഗതനായ ആഥിത്യ ധര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സ്റ്റാർഡം അല്ല ക്വാളിറ്റിയാണ്'; പേട്രിയറ്റ് എങ്ങനുണ്ട് ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം
ജോജു ജോർജ്- ഷാജി കൈലാസ് കോമ്പോയില്‍ ആക്ഷൻ പാക്ക്ഡ് ചിത്രം; 'വരവി'ന്റെ ട്രെയിലർ എത്തി