പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ഓസ്കാര്‍ വേദിയും കീഴടക്കി

Web Desk |  
Published : Mar 05, 2018, 02:38 PM ISTUpdated : Jun 08, 2018, 05:46 PM IST
പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ഓസ്കാര്‍ വേദിയും കീഴടക്കി

Synopsis

90മത് ഓസ്കാര്‍ രാവില്‍ മലയാളത്തിലെ അഡാര്‍ നായികയുടെ കണ്ണിറുക്കലും തരംഗമായി

ഹോളിവുഡ്: 90മത് ഓസ്കാര്‍ രാവില്‍ മലയാളത്തിലെ അഡാര്‍ നായികയുടെ കണ്ണിറുക്കലും തരംഗമായി.  അഡാര്‍ ലൗ എന്ന ചിത്രത്തിലെ ലോകം കീഴടക്കിയ രംഗം ഓസ്കാര്‍ ബാക്സ്റ്റേജിലാണ് പുനര്‍ അവതരിപ്പിക്കപ്പെട്ടത്.

പാകിസ്ഥാന്‍ അമേരിക്കന്‍ കോമേഡിയന്‍ കുമൈല്‍ നജാനിയാണ് പ്രിയ വാര്യരുടെ പുരികം വളയ്ക്കല്‍ അനുകരിച്ചത് ഒപ്പം ബ്ലാക് പാന്തര്‍ താരം ലുപ്ടിയ നയോംഗും ഉണ്ടായിരുന്നു. 

ഓസ്കാറിന്‍റെ ഒഫീഷ്യല്‍ പേജില്‍ ഇതിന്‍റെ ജിഫ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് കാണുവാന്‍

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി