വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്ക്

Published : Sep 15, 2018, 03:23 PM ISTUpdated : Sep 19, 2018, 09:26 AM IST
വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്ക്

Synopsis

കൊമേഡിയൻ വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ഇംസെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളെ തുടര്‍ന്നാണ് വിലക്ക്.  

കൊമേഡിയൻ വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ഇംസെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളെ തുടര്‍ന്നാണ് വിലക്ക്.

സെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയില്‍ നിന്ന് ചില പ്രശ്‍നങ്ങളെ തുടര്‍ന്ന് വടിവേലു പിൻമാറിയിരുന്നു.  സംഭവത്തില്‍ നഷ്‍ട പരിഹാരം ആവശ്യപ്പെട്ട് ശങ്കേഴ്‍സ് പിക്ചര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. ഒമ്പ് കോടി രൂപയോളം നഷ്‍ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പിഴ അടക്കാൻ വടിവേലു തയ്യാറിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇനി വടിവേലുവിനെ സിനിമയില്‍ സഹകരിപ്പിക്കെണ്ടെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍‌ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധുരന്ധർ 2 ഞാൻ കണ്ടു, പ്രേക്ഷകർ ഒരിക്കലും മറക്കാത്ത സിനിമാനുഭവമായിരിക്കും ഈ ചിത്രം'; ആദ്യ റിവ്യു പറഞ്ഞ് യാമി ഗൗതം
അന്ന് യുഎഇ ഗോള്‍ഡന്‍ വിസ, ഇന്ന് 'കേരള സ്റ്റോറി 2' ന് വന്‍ പിന്തുണ; നടി പ്രണിത സുഭാഷിനെതിരെ വിമര്‍ശനം