ഒരിക്കലും സംഗീതജ്ഞനാവാന്‍ ആഗ്രഹിച്ചിരുന്നില്ല; ഡോ. ബാലമുരളി കൃഷ്ണയുമായുള്ള അഭിമുഖം കാണാം

Published : Nov 22, 2016, 12:45 PM ISTUpdated : Oct 05, 2018, 03:59 AM IST
ഒരിക്കലും സംഗീതജ്ഞനാവാന്‍ ആഗ്രഹിച്ചിരുന്നില്ല; ഡോ. ബാലമുരളി കൃഷ്ണയുമായുള്ള അഭിമുഖം കാണാം

Synopsis

പുതുഗായകരില്‍ പലര്‍ക്കും സംഗീത രംഗത്ത് പിടിച്ചുനില്‍ക്കാനാവത്തതിന്റെ കാരണം ഭാഗ്യമില്ലാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തനിക്ക് സംഗീതജ്ഞനാവാന്‍ ആഗ്രഹമില്ലായിരുന്നെന്നും അങ്ങനെ ആയിത്തീരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

2014 ല്‍ യേശുദാസിന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ച്  ഏഷ്യാനെറ്റ് സംഘടിപ്പിച്ച ദാസേട്ടന്‍ @ 50 പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം യേശുദാസിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വാക്കുകള്‍ അവസാനിപ്പിച്ചത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡുവാൾ അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ അതികായൻ
നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്