അംബാനിയുടെ മകന്‍ കത്രീനയുടെ പുതിയ കാമുകനോ?

Published : Mar 22, 2022, 04:32 PM IST
അംബാനിയുടെ മകന്‍ കത്രീനയുടെ പുതിയ കാമുകനോ?

Synopsis

എന്നാല്‍ വേര്‍പിരിയലിനു ശേഷം കത്രീന പുതിയ കാമുകനെ കണ്ടെത്തി എന്നാണു വാര്‍ത്തകള്‍. കത്രീന പിടിച്ചത് വലിയ പുളികൊമ്പാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണത്രെ കത്രീനയുടെ പുതിയ കാമുകന്‍.

അമിതാഭ് ബച്ചനും അനില്‍ കപൂറും ഒരുക്കിയ ദീപാവലിയാഘോഷത്തില്‍ ഇരുവരും ഒന്നിച്ചാണത്രെ പങ്കെടുത്തത്. ഇരുവരും ഒരേ കാറിലാണ് എത്തിയത്. കത്രീന വെള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. കുര്‍ത്തയും പൈജാമയുമായിരുന്നു ആകാശിന്‍റെ വേഷം. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ ബീഫ് കഴിക്കും, കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെ, ബിജെപി ആണെങ്കിലും..'; നടൻ കൃഷ്ണ കുമാർ
ഞാൻ തളര്‍ന്നുപോകുമെന്ന് പലരും കരുതി, ആ കേസിനാണ് ആദ്യമായി കോടതിയില്‍ കയറിയത്: മീനാക്ഷി അനൂപ്