നീലേശ്വരത്തിന്‍റെ സ്നേഹം അനുഭവിച്ച് കാവ്യയും ദിലീപും

Published : Mar 22, 2022, 04:32 PM IST
നീലേശ്വരത്തിന്‍റെ സ്നേഹം അനുഭവിച്ച് കാവ്യയും ദിലീപും

Synopsis

നീലേശ്വരം: വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ദിലീപും കാവ്യയും നീലേശ്വരത്തെ കാവ്യയുടെ വീട്ടിലെത്തിയത്. സിനിമയില്‍ സജീവമായതോടെ കാവ്യയും കുടുംബവും കൊച്ചിയിലേയ്ക്ക് മാറിയെങ്കിലും ദിലീപിനൊപ്പം കാവ്യ നാട്ടിലെത്തുമെന്ന പ്രതീക്ഷ വിവാഹം കഴിഞ്ഞതോടെ നാട്ടുകാര്‍ക്കുണ്ടായിരുന്നു. 

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സന്തോഷമായി ഇരുവരും നാട്ടിലെത്തിയതായുള്ള വാര്‍ത്തകള്‍ വരുന്നത്. നാട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നവംബര്‍ 25നായിരുന്നു കേരളം കാത്തിരുന്ന താര വിവാഹം. അതിനു ശേഷം ദുബായിലേയ്ക്ക് പോയ ഇരുവരും പിന്നീട് ഷൂട്ടിങ് തിരക്കുകള്‍ക്കു ശേഷമാണ് നീലേശ്വരത്തേയ്ക്ക് എത്തിയത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേരളത്തിൽ '0' കളക്ഷൻ ! പക്ഷേ 7 ദിനത്തിൽ ബജറ്റ് തിരിച്ചെത്തി, മേക്കോവറിൽ കോടികൾ വാരിക്കൂട്ടി ആ തരം
ഞാൻ കാണാൻ വന്നതാ..; വയനാട് ടൗൺഷിപ്പിൽ എത്തി മമ്മൂട്ടി, ആശ്വാസ വാക്കുകളേകി മടക്കം