കൊച്ചി വെറും കൊച്ചിയല്ല, സുന്ദരിയാണ്...

Published : Jan 29, 2017, 02:25 PM ISTUpdated : Oct 05, 2018, 04:09 AM IST
കൊച്ചി വെറും കൊച്ചിയല്ല, സുന്ദരിയാണ്...

Synopsis

കൊച്ചിക്കാര്‍ക്ക് മാത്രമല്ല, സുന്ദരമായ കാഴ്ചകളെ ഇഷ്ടപ്പെടുന്നവരെല്ലാം ഇതാ കൊച്ചിയില്‍ നിന്നുള്ളൊരു പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. ഇവള്‍ എന്റെ കൊച്ചി എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിറ്റായി മാറിയിരിക്കുകയാണ്. 

അജിത് മാത്യു വരികളെഴുതി സംഗീതം നിര്‍വഹിച്ചിരിക്കുന്ന മ്യൂസിക് വീഡിയോ കൊച്ചിയിലെ സുന്ദര കാഴ്ചകളിലൂടെ സമന്വയിപ്പിച്ചപ്പോള്‍ സുന്ദരിയായ ഒരു യുവതിയെപ്പോലെ മാറി അരുണ്‍ ആലാട്ട്, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവര്‍ ആലപിച്ച ഗാനം മലയാളികള്‍ ഏറ്റെടുത്തു. കൊച്ചിയുടെ നഗരത്തിളക്കവും ഗ്രാമത്തുടിപ്പുമെല്ലാം ഇവള്‍ എന്റെ കൊച്ചി എന്ന ആള്‍ബത്തില്‍ നിറയുന്നു. പാട്ട് കാണാം.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ രം​ഗവും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്‍കാരം'; 'കേരള സ്റ്റോറി 2' വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍
പുണ്യം തേടി..; ഹജ്ജിന് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി താരം