
മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനതാ ഗാരേജിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജൂനിയര്‍ എന്‍ ടി ആറാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.
ഉണ്ണി മുകുന്ദന്‍ വില്ലനായി അഭിനയിക്കുന്നു. . റഹ്‍മാനും ചിത്രത്തിലുണ്ട്. നിത്യ മേനോനും സമാന്തയുമാണ് നായികമാർ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ