പഞ്ചവര്‍ണ്ണതത്ത വിജയമാക്കിയവര്‍ക്ക് നന്ദി അറിയിച്ച് ജയറാം

Web Desk |  
Published : Apr 16, 2018, 12:34 PM ISTUpdated : Jun 08, 2018, 05:47 PM IST
പഞ്ചവര്‍ണ്ണതത്ത വിജയമാക്കിയവര്‍ക്ക് നന്ദി അറിയിച്ച് ജയറാം

Synopsis

പ്രേക്ഷകരോട് നന്ദി അറിയിച്ച് ജയറാം

വിഷു ദിനത്തില്‍ പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിന്‍റെ വിജയത്തിന് നന്ദി അറിയിച്ച് നടന്‍ ജയറാം. ഒരുപാട് പാരജയ ചിത്രങ്ങള്‍ക്ക് ശേഷം പഞ്ചവര്‍ണ്ണ തത്ത വിജയിപ്പിച്ചതിന് നന്ദി അറിയിക്കുകയായിരുന്നു ജയറാം.  ചിത്രത്തിന്‍റെ സംവിധായകന്‍ മണിയന്‍പിള്ള രാജദുവിനും സംവിധായകന്‍ രമേശ് പിഷാരടിയ്ക്കും ജയറാം ഫേസ്ബുക്ക് വീഡിയോയിലൂടെ നന്ദി അറിയിച്ചു. 

രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സലിംകുമാര്‍, കുഞ്ചൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൻ മേക്കോവറിലാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. രാഷ്‍ട്രീയക്കാരന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ നായികയായി അനുശ്രീയും വേഷമിടുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പിണറായി 2.0 സിനിമയുടെ പ്രൊമോഷൻ നന്നായി, അതിന് മോഹൻലാൽ എന്ന മനുഷ്യൻ കൂട്ട് നിൽക്കരുതായിരുന്നു: അഖില്‍ മാരാർ
ചില വിലയേറിയ നിമിഷങ്ങൾ..; 19 വർഷങ്ങൾക്കിപ്പുറം മനോഹര നിമിഷം പങ്കിട്ട് സംവൃത, സ്നേഹം നിഞ്ഞ് കമന്റുകൾ