കണ്ണന്‍ താമരക്കുളവും ജയറാമും വീണ്ടും ഒന്നിക്കുന്നു

Published : Oct 11, 2017, 01:10 PM ISTUpdated : Oct 05, 2018, 12:40 AM IST
കണ്ണന്‍ താമരക്കുളവും ജയറാമും വീണ്ടും ഒന്നിക്കുന്നു

Synopsis

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജയറാം നായകനാകുന്നു. ദിനേഷ് പള്ളത്ത് ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

അടുത്തവര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം. ചിത്രത്തെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഉണ്ണി മുകുന്ദനെ നായകനാക്കിയും കണ്ണന്‍ താമരക്കുളം ഒരു സിനിമ ആലോചിക്കുന്നുണ്ട്. ഇത് ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ ആടുപുലിയാട്ടം വിജയം നേടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പൃഥ്വിയുടെ സംവിധാന പടം വരും, ഒന്ന് അന്യഭാഷാ ചിത്രം, ഇന്ദ്രന്‍റെ സ്ക്രിപ്റ്റ് കഴിഞ്ഞു: മല്ലിക സുകുമാരൻ
സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഫസ്റ്റ് ലുക്ക് പുറത്ത്