Tamil Nadu Chief Minister C. Joseph Vijay, actor Rajinikanth, DMK president M.K. Stalin, and Sun Group chairman Kalanithi Maran appeared together at the wedding reception of music composer Anirudh Ravichander and Kavya Maran in Chennai

ചെന്നൈ: അനിരുദ്ധ് രവിചന്ദർ- കാവ്യ മാറാൻ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സ്റ്റാലിൻ, രജനികാന്ത് എന്നിവർക്കൊപ്പം വിജയ് നിൽക്കുന്ന ചിത്രവും സൺ ഗ്രൂപ്പ് പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മൂവരും ഒരു ഫ്രെയിമിൽ ആദ്യമായാണ് ഒന്നിച്ചത്. സൺ ഗ്രൂപ് പങ്കുവച്ച ചിത്രത്തിൽ കലാനിധി മാരനുമുണ്ട്. അതേസമയം കേരള മുഖ്യമന്ത്രി വിഡി സതീശനും ചടങ്ങിൽ പങ്കെടുത്തിരുന്നു.