12 മണിക്കൂര്‍ സോപാന സംഗീതാര്‍ച്ചന നടത്തി യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറം പുരസ്കാരം നേടി ജ്യോതിദാസ്

Web Desk |  
Published : Mar 22, 2022, 05:47 PM IST
12 മണിക്കൂര്‍ സോപാന സംഗീതാര്‍ച്ചന നടത്തി യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറം പുരസ്കാരം നേടി ജ്യോതിദാസ്

Synopsis

ഇരുപത്തിയെട്ടു വര്‍ഷമായിചെമ്പൈ സംഗീതോല്‍സവത്തില്‍ സ്ഥിരമായി പാടുന്ന കലാകാരന്‍കൂടിയാണ് ജ്യോതിദാസ്

തുടര്‍ച്ചയായി 12 മണിക്കൂര്‍ സോപാന സംഗീതാര്‍ച്ചന നടത്തി യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറം പുരസ്കാരം നേടിയിരിക്കുകയാണ് ഗുരുവായൂര്‍ സ്വദേശി ജ്യോതിദാസ്. ഇരുപത്തിയെട്ടു വര്‍ഷമായിചെമ്പൈ സംഗീതോല്‍സവത്തില്‍ സ്ഥിരമായി പാടുന്ന കലാകാരന്‍കൂടിയാണ് ജ്യോതിദാസ്.

രാവിലെ  7 മണിക്ക് ഗുരു ജനാര്‍ദ്ദനൻ നെടുങ്ങാടിക്ക് ദക്ഷിണ നല്‍കിയാണ് ജ്യോതിദാസിൻറെ പ്രകടനം തുടങ്ങിയത്. ഗുരുവായൂര്‍ തിരുവെങ്കിടം സ്വദേശിയായ ജ്യോതിദാസ് ദേവസ്വം വാദ്യ വിദ്യാലയത്തിലെ അഷ്‍ടപദി അധ്യാപകനാണ്. ഏറെനാളത്തെ പരിശീലത്തിനൊടുവിലാണ് ജ്യോതിദാസ് പ്രകടനത്തിനമായി വേദിയിലെത്തിയത്. പ്രകടനം വിലയിരുത്താൻ  കൊല്‍ക്കത്ത ആസ്ഥാനമായ യൂണിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്റെ പ്രതിനിധികള്‍ എത്തിയിരുന്നു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആ മോഹൻലാല്‍ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, കോടികള്‍ കൊയ്യാൻ വീണ്ടും
'എന്താണ് സൗന്ദര്യത്തിന്റെ സീക്രട്ട്?'; ചര്‍ച്ചയായി അമേയുടെ മറുപടി