
മണിരത്നത്തിന്റെ റൊമാന്റിക് സിനിമ കാട്ര് വെളിയിടെയിലെ രണ്ടാമത്തെ ഗാനം വാലന്റൈന്‍സ് ഡേയില്‍ പുറത്തിറക്കും. കാര്‍ത്തിയും അതിഥി റാവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൈരമുത്തുവാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. രവി വര്‍മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഊട്ടിയും ലഡാക്കുമാണ് പ്രധാന ലൊക്കേഷനുകള്‍. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിര്തനം ആണ് സിനിമ നിര്‍മ്മിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ