'കബാലി'യുടെ ഗാനങ്ങള്‍ പുറത്തിറങ്ങി

Published : Jun 12, 2016, 04:05 AM ISTUpdated : Oct 04, 2018, 06:48 PM IST
'കബാലി'യുടെ ഗാനങ്ങള്‍ പുറത്തിറങ്ങി

Synopsis

ചിത്രത്തിലെ ഗാനങ്ങള്‍ കേള്‍ക്കാം

നിലവില്‍ ജുലൈ ഒന്നിനാണ് കബാലിയുടെ റിലീസ് നിശ്ചയിച്ചിരുന്നത് ഇത് മാറിയേക്കും. അധോലോക നായകന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പാ രഞ്ജിത്താണ്. രാധിക ആപ്‌തേയാണ് നായിക. സന്തോഷ് നാരായണനാണ് സംഗീതം. കലയരശന്‍, വിന്‍സ്റ്റ്ണ്‍ ചാഓ, ധന്‍സിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആഗോള തലത്തിൽ തരംഗം സൃഷ്ടിച്ച് 'പേട്രിയറ്റ്' ട്രെയ്‌ലർ; 24 മണിക്കൂറിൽ നേടിയത് 5 മില്യൺ കാഴ്ചക്കാരെ
'ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ എന്റെ ഫോട്ടോ പോണ്‍ സൈറ്റില്‍ കണ്ടു, അത് എന്നെ തകർത്തുകളഞ്ഞു..'; വെളിപ്പെടുത്തി ജാൻവി കപൂർ