
തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നടന്ന നാടകീയ സംഭവങ്ങളെ പരിഹസിച്ച് കമല്‍ഹാസന്‍. വീട്ടിലേക്ക് തിരിച്ചുവരുന്ന എംഎല്‍മാരെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ സ്വീകരിക്കൂവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
നമുക്ക് പുതിയ ഒരു മുഖ്യമന്ത്രിയെ ലഭിച്ചു. ജയ് ഡി- മോക്ക്ക്രേയ്സി എന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്യുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ