ഹോട്ട് ലുക്കില്‍ കരീന, ചിത്രങ്ങള്‍, വീഡിയോ വൈറല്‍

Web Desk |  
Published : Jan 07, 2018, 02:49 PM ISTUpdated : Oct 05, 2018, 02:32 AM IST
ഹോട്ട് ലുക്കില്‍ കരീന, ചിത്രങ്ങള്‍, വീഡിയോ വൈറല്‍

Synopsis

ബോളിവുഡ് സുന്ദരി കരീന എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ്. സെയ്ഫ് അലി ഖാനുമായുള്ള വിവാഹവും മകന്‍ തൈമൂറിന്റെ ജനനവുമെല്ലാം  മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരീനയുടെ ബിക്കിനിയിട്ട ഫോട്ടോഷൂട്ടാണ് ബോളിവുഡില്‍ ചൂടേറിയിരിക്കുന്നത്. ബീച്ചില്‍ നിന്നും മറ്റും ഹോട്ട് ലുക്കിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

 വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തെങ്കിലും ചിലര്‍ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുകയാണ്.

 

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ'; ടി.ജി രവിയോടുള്ള മീരയുടെ ചോദ്യത്തിനെതിരെ വിമർശനം
ഞങ്ങൾക്കും വികാരങ്ങളുണ്ട്, അമ്മ ഹൃദ്രോഗിയാണ്; വിമർശകരോട് ഇച്ചാപ്പി