എന്തൊരു ലുക്ക്! പ്രണവിന്‍റെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ വൈറല്‍

Web Desk |  
Published : Jan 07, 2018, 12:20 PM ISTUpdated : Oct 05, 2018, 01:14 AM IST
എന്തൊരു ലുക്ക്! പ്രണവിന്‍റെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ വൈറല്‍

Synopsis

അടിമുടി മാറിയ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്ക് നോക്കിയിരിക്കുകയാണ് ആരാധകര്‍. 18 കിലോ ശരീര ഭാരമാണ് കുറച്ചതെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിന് അവസാന ഘട്ട ചിത്രീകരണത്തിന് ഇനിയും  സമയം ബാക്കി നില്‍ക്കേ ഇനിയും ശരീര ഭാരം കുറഞ്ഞേക്കുമെന്നതിന് തെളിവായി മോഹന്‍ലാലിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

പ്രണവ് മോഹന്‍ലാലും മോഹന്‍ലാലും ചേര്‍ന്ന് വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് തരംഗമായികൊണ്ടിരിക്കുന്നത്.  ഇഈയിടെ പ്രണവ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തിനൊടൊപ്പം ചുള്ളനായി നടക്കുന്ന  മോഹന്‍ലാലിന്റെ ചിത്രവും വൈറലായിരിന്നു  

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മേജർ രവിയല്ല, മോഹൻലാൽ- കൃഷാന്ത്‌ പടം വരും; പ്രതീക്ഷയേകി സംവിധായകന്റെ വാക്കുകൾ
'രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം, മകളുടെ ചികിൽസയിലാണ് ഇപ്പോൾ ശ്രദ്ധ'; ഒടുവിൽ പ്രതികരിച്ച് സിന്ധു വർമ്മയും