കോട്ടയം കുഞ്ഞച്ചന്‍ 2: സംവിധാനം-മിഥുന്‍ മാനുവല്‍ തോമസ്

Web Desk |  
Published : Mar 14, 2018, 09:38 PM ISTUpdated : Jun 08, 2018, 05:49 PM IST
കോട്ടയം കുഞ്ഞച്ചന്‍ 2: സംവിധാനം-മിഥുന്‍ മാനുവല്‍ തോമസ്

Synopsis

യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്

മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രം കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും സ്‌ക്രീനിലേക്ക്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കോട്ടയം കുഞ്ഞച്ചന്‍ 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പുറത്തു വിട്ടു. 

യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.  ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് വെറൈറ്റി സാധനങ്ങൾ ഞാൻ തരും..'; തുറന്നുപറഞ്ഞ് രേണു സുധി
തെന്നിന്ത്യൻ താരസുന്ദരി ഖുശ്ബുവിന്‍റെ മകൾ അവന്തിക സുന്ദറിന്‍റെ മലയാള അരങ്ങേറ്റ ചിത്രം 'ആരംഭ'ത്തിന് പാക്കപ്പ്