കാഴ്ചക്കാരെ ഞെട്ടിച്ച് പുതിയ മേയ്ക്ക് ഓവറില്‍ ല​ക്ഷ്മി മേ​നോ​ൻ

Published : Dec 19, 2017, 05:56 PM ISTUpdated : Oct 04, 2018, 05:10 PM IST
കാഴ്ചക്കാരെ ഞെട്ടിച്ച് പുതിയ മേയ്ക്ക് ഓവറില്‍ ല​ക്ഷ്മി മേ​നോ​ൻ

Synopsis

ചെന്നൈ: സി​നി​മ​യി​ൽ നി​ന്നു ചെ​റി​യ ഒ​രു ഇ​ട​വേ​ള​യെ​ടു​ത്ത ല​ക്ഷ്മി മേ​നോ​ൻ ഇ​പ്പോ​ൾ ശ​രി​ക്കും മെ​ലി​ഞ്ഞു. മെ​ലി​യാ​നാ​യി​രു​ന്നോ ഈ ​ഇ​ട​വേ​ള​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നു ല​ക്ഷ്മി മേ​നോ​ൻ സി​നി​മ​യി​ൽ നി​ന്നും വി​ട്ടുനി​ന്ന​ത്. 2017-ൽ ​താ​ര​ത്തി​ന്‍റെ ഒ​രു ചി​ത്രം പോ​ലും തി​യ​റ്റ​റി​ലെ​ത്തി​യി​ല്ല. 

എ​ന്നാ​ൽ ഇ​പ്പോ​ൾ‌ ഫേസ് ബു​ക്കി​ൽ ത​ന്‍റെ പു​ത്ത​ൻ ഫോ​ട്ടോ​യി​ട്ട് താ​രം ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ഭു​ദേ​വ നാ​യ​ക​നാ​കു​ന്ന യം​ഗ് മം​ഗ് സം​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് താ​രം. പു​തി​യ ലു​ക്കി​ലാ​യി​രി​ക്കും ഇ​നി ല​ക്ഷ്മി​യെ ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യു​ക.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വര്‍ഷം അവസാനിക്കാന്‍ 9 ദിനങ്ങള്‍ ശേഷിക്കെ 'കാന്താര' വീണു! ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ് ആ ചിത്രം
'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്