
അമേരിക്കൻ നടി സെല്‍മ ബ്ലെയറിന് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. നാഡിസംബന്ധമായ അസുഖബാധിതയാണ് താനെന്ന് സെല്‍മ ബ്ലെയര്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
ഞാൻ അസുഖബാധിതയാണ്. ചിലപ്പോള്‍ വീണു പോകുന്നു. എന്റെ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു. എനിക്ക് കാര്യങ്ങള്‍ വിട്ടുപോകുന്നു- സെല്‍മ ബ്ലെയര്‍ പറയുന്നു.
ക്രൂവല്‍ ഇന്റൻഷൻസ്, ലീഗലി ബ്ലോണ്ട്, ദ സ്വീറ്റസ്റ്റ് തിംഗ്, ഹെല്‍ബോയ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് സെല്‍മ ബ്ലെയര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ