എം ജി ശ്രീകുമാറും ചന്ദ്രലേഖയും പാടിയ പാട്ട് കേള്‍‌ക്കാം

By Web DeskFirst Published May 1, 2018, 3:49 PM IST
Highlights

എം ജി ശ്രീകുമാറും ചന്ദ്രലേഖയും പാടിയ പാട്ട് കേള്‍‌ക്കാം

എം ജി ശ്രീകുമാറും സമൂഹമാധ്യമങ്ങളിലെ ഗാനങ്ങളിലൂടെ വൈറലായ ചന്ദ്രലേഖയും ഒന്നിച്ചു പാടിയ പുതിയ പാട്ട് പുറത്തിറങ്ങി. 'ശാന്തമായൊരു ഗ്രാമം' എന്നു തുടങ്ങുന്ന ഗാനമാണ് പാടിയിരിക്കുന്നത്.  ഗാനത്തിന് ഈണം കൊടുത്തിരിക്കുന്നത് അരുൺ രാജ് കണ്ണൂരാണ്. നന്ദു വരവൂർ സംവിധാനം ചെയ്യുന്ന പൈക്കുട്ടി എന്ന ചിത്രത്തിലേതാണ് ഗാനം.

 

click me!