ശങ്കര്‍ ചിത്രം 2.0യുടെ മെയ്ക്കിംഗ് വീഡിയോ ഇറങ്ങി

Published : Oct 07, 2017, 07:13 PM ISTUpdated : Oct 04, 2018, 07:48 PM IST
ശങ്കര്‍ ചിത്രം 2.0യുടെ മെയ്ക്കിംഗ് വീഡിയോ ഇറങ്ങി

Synopsis

ദുബായ്: രജനി കാന്തിന്‍റെ ബിഗ്ബജറ്റ് ശങ്കര്‍ ചിത്രം 2.0യുടെ മെയ്ക്കിംഗ് വീഡിയോ ഇറങ്ങി. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന 2.0ലെ വിസ്മയിപ്പിക്കുന്ന രംഗങ്ങള്‍ എങ്ങനെ ഒരുക്കിയെന്നാണ് സംവിധായകന്‍ വീഡിയോയില്‍ പറയുന്നത്. നായകന്‍ രജനികാന്ത്, സഹതാരം അക്ഷയ് കുമാര്‍, എന്നിവര്‍ വീഡിയോയിലുണ്ട്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രൺബീർ കപൂർ- നിതേഷ് തിവാരി ചിത്രം രാമായണ റിലീസിനൊരുങ്ങുന്നു; പുതിയ പോസ്റ്റർ പുറത്ത്
തമിഴ്‌നാട് ബോക്സ്ഓഫീസിൽ നിന്ന് മാത്രം 100 കോടി നേട്ടവുമായി സൂരി ചിത്രം 'മണ്ടാടി'; ഒക്ടോബർ 8 മുതൽ ഒടിടിയിൽ