
തിരുവനന്തപുരം: ഈടയ്ക്ക് ജോൺ എബ്രഹാം പുരസ്കാരം. ഇരുപതാമത് ജോൺ എബ്രഹാം പുരസ്കാരമാണ് ഈട സ്വന്തമാക്കിയത്. 50000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
ജോൺ എബ്രഹാം ചരമദിനമായ മെയ് 30 ന് അവാർഡ് സമ്മാനിക്കും.2018ല്‍ പുറത്തിറങ്ങിയ രാജീവ് രവി ചിത്രമാണ് ഈട. ബി അജിത് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും പ്രണയവും പ്രമേയമാക്കി നിര്‍മിച്ച് ചിത്രമാണ് ഈട.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ