ലിനിയുടെ മക്കളെ വാരിയെടുത്ത് മമ്മൂട്ടി - വൈറലായി വീഡിയോ

Published : Oct 01, 2018, 08:44 PM IST
ലിനിയുടെ മക്കളെ വാരിയെടുത്ത് മമ്മൂട്ടി - വൈറലായി വീഡിയോ

Synopsis

ചടങ്ങില്‍ ബഹ്റിനിന്‍ കൂട്ടായ്മ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ രക്തസാക്ഷിയായ നേഴ്സ് ലിനിയുടെ മക്കളെ വാരിയെടുത്ത് മമ്മൂട്ടി. ലിനിയുടെ മകന് നടന്‍ മമ്മൂട്ടി ഉമ്മ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ഡോക്ടേഴ്സ് അവാര്‍ഡ് ചടങ്ങിലാണ് ലിനിയുടെ മകന് മമ്മൂട്ടി ഉമ്മ നല്‍കുന്നത്. ചടങ്ങില്‍ ലിനിക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു.

അവാര്‍ഡ് വാങ്ങാന്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കള്‍ എത്തിയത്. ചടങ്ങില്‍ ബഹ്റിനിന്‍ കൂട്ടായ്മ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ