ഹോട്ടായി മംമ്ത ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Web Desk |  
Published : Sep 17, 2017, 11:43 AM ISTUpdated : Oct 05, 2018, 01:40 AM IST
ഹോട്ടായി മംമ്ത ;  ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Synopsis

മയുഖത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്.  മംമ്തയുടെ പുതിയ ചിത്രം ഉദാഹരണം സുജാത റിലീസാവുന്നതിന്‍റെ ത്രില്ലിലാണ് താരം. അതിനിടയില്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്‍റെ ഫോട്ടോ ഷൂട്ട്ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഗ്ലാമറസിലുള്ള മംമ്തയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

100-ാം ചിത്രത്തിന് മുന്‍പ് മോഹന്‍ലാലിന് ആക്ഷന്‍ പറയാന്‍ പ്രിയദര്‍ശന്‍; ക്ലാസിക് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്
കേട്ടതൊക്കെ ശരിയോ?, സര്‍വ്വം മായ ശരിക്കും എത്ര നേടി?, കണക്കുകള്‍ ഇങ്ങനെ