
ഒരു പെണ്ണുകാണലിനെ രസകരമായി അവതരിപ്പിക്കുകയാണ് മാംഗല്യം തന്തുനാനേന എന്ന ഹ്രസ്വചിത്രം. റിറ്റോ പി തങ്കച്ചന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം യൂട്യൂബില്‍ ഇതിനോടകം തന്നെ രണ്ടു ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നു തയാറാക്കിയതാണ് ഈ ചിത്രം. ക്രെഡോക്‌സ് ടാക്കീസിന്റെ ബാനറില്‍ ജിതിന്‍ പോള്‍- വിനു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു ചിത്രം നിര്‍മ്മിച്ചത്. സുജിത് എസിന്റെതാണു കഥ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ