വന്‍ താരനിരയുമായി മണിരത്നം; മലയാളത്തില്‍ നിന്ന് ഫഹദും

Published : Oct 09, 2017, 02:29 PM ISTUpdated : Oct 05, 2018, 03:57 AM IST
വന്‍ താരനിരയുമായി മണിരത്നം; മലയാളത്തില്‍ നിന്ന് ഫഹദും

Synopsis

ചെന്നൈ: അടുത്ത മണിരത്നം ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു. മലയാളത്തിന്‍റെ യുവതാരം ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിൽ വമ്പൻതാരനിരയാണ് അണിനിരക്കുന്നത്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റുതാരങ്ങൾ. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്. താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫാമിലി എൻ്റർടെയ്നറുമായി ഷറഫുദ്ദീൻ; 'ഫാമിലി ട്രിപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഷിജിന്റെ പബ്ലിസിറ്റി ഇല്ലാതാക്കാൻ 'ബുള്ളിയിം​ഗ് ​ഗ്യാങ്'; 4 വൈൽഡ് കാർഡ്സ് ബി​ഗ് ബോസിൽ