ചിത്രം എന്ന ചലച്ചിത്രം മണിരത്നം എന്തിന് വീണ്ടും വീണ്ടും കാണുന്നു

Published : Dec 15, 2016, 09:55 AM ISTUpdated : Oct 04, 2018, 05:47 PM IST
ചിത്രം എന്ന ചലച്ചിത്രം മണിരത്നം എന്തിന് വീണ്ടും വീണ്ടും കാണുന്നു

Synopsis

ചെന്നൈ: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം എന്ന സിനിമയ്ക്ക് എന്താണ് പ്രത്യേകത. മലയാള സിനിമയുടെ സ്വഭാവത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ ചിത്രം കൊണ്ടു വന്നതോടൊപ്പം ആ കാലത്തെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രം. അന്ന് ചിത്രം നേടിയത് 3.5 കോടി രൂപയാണ്.

ചിത്രത്തിന്‍റെ ഏറ്റവും വലിയ ആരാധകനാണ് സംവിധായകന്‍ മണിരത്‌നം. സമയം കിട്ടുമ്പോഴൊക്കെ ഇന്ത്യയിലെ പ്രശസ്ത സംവിധായകന്‍ ചിത്രം വീണ്ടും വീണ്ടും കാണും. ഇങ്ങനെ കാണുന്നതിന് പിന്നില്‍ കാരണമുണ്ട്. ഒരു സാധാരണ കഥ എങ്ങനെ ഇത്രയും വലിയ ഹിറ്റായി എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഓരോ പ്രാവശ്യവും എന്ന് മണിരത്‌നം. എന്നാല്‍ ആ രഹസ്യം തനിക്ക് ഇന്നും അജ്ഞാതമാ​ണെന്ന് മണിരത്നം പറയുന്നത്‍. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനീഷിനെ വിളിച്ച് വരുത്തിയത് നടി ഐശ്വര്യ, സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനം; നടിയടക്കം 11 പേർ അറസ്റ്റിൽ
ആര് തെറ്റ് ചെയ്താലും തെറ്റ് തെറ്റ് തന്നെയാ..; കന്നഡ സംവിധായകന്‍റെ 'ശേഷം 2016' ട്രെയിലർ എത്തി