മഞ്ജു വാര്യര്‍ രാഷ്‍ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് അടുത്തവൃത്തങ്ങള്‍

Published : Jan 25, 2019, 05:22 PM IST
മഞ്ജു വാര്യര്‍ രാഷ്‍ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് അടുത്തവൃത്തങ്ങള്‍

Synopsis

മഞ്ജു വാര്യര്‍ രാഷ്‍ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മഞ്ജു വാര്യരുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്നുമായിരുന്നു വാര്‍ത്ത. മഞ്ജു വാര്യര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷേ രാഷ്‍ടീയത്തിലിറങ്ങാൻ പദ്ധതിയിലെന്നാണ് മഞ്ജു വാര്യരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങാൻ പദ്ധതിയില്ലെന്നും ഒരു പാർട്ടിയുടെയും നേതാക്കൾ  സമീപിച്ചിട്ടില്ലെന്നും മഞ്ജു വാര്യരുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.  

ഒരു പാര്‍ട്ടിയുമായും മഞ്ജു വാര്യര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അത്തരം താല്‍പ്പര്യങ്ങള്‍ മഞ്ജു വാര്യര്‍ക്കില്ല. വനിതാ മതിലില്‍ നിന്ന് വിട്ടുനിന്നതും അതുകൊണ്ടാണെന്നും മഞ്ജു വാര്യരുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എല്‍ 367' ല്‍ സര്‍പ്രൈസ് ഉണ്ടോ? മോഹന്‍ലാലിനൊപ്പം വിദേശ താരങ്ങളും, അടുത്ത ബി​ഗ് കാന്‍വാസ് ചിത്രം വരുന്നു
ഇനി വെറും നാല് ദിവസം; ചിരിയും പേടിയും ഒരേ ഫ്രെയിമിൽ നിറച്ച് 'പ്രകമ്പനം' ജനുവരി 30 മുതൽ