എനിക്ക് കൈവന്ന ഭാഗ്യത്തിന്‍റെ ആഴം തിരിച്ചറിയുകയാണ്: മഞ്ജുവാര്യര്‍

Web Desk |  
Published : Jan 25, 2018, 10:56 AM ISTUpdated : Oct 04, 2018, 04:49 PM IST
എനിക്ക് കൈവന്ന ഭാഗ്യത്തിന്‍റെ ആഴം തിരിച്ചറിയുകയാണ്: മഞ്ജുവാര്യര്‍

Synopsis

മലയാളത്തിന്‍റെ സ്വന്തം എഴുത്തുകാരി  മാധവിക്കുട്ടിയായി ആമിയില്‍ വേഷമിടുന്നത് മഞ്ജുവാര്യരാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി   മുഴുകി ചേര്‍ന്ന് അഭിനയിക്കുകയായിരുന്നു താരം.  തനിക്ക്  കൈവന്ന വലിയ ഭാഗ്യങ്ങളില്‍  ഒന്നാണ് ആമി  എന്ന കഥാപാത്രമെന്ന് മഞ്ജുവാര്യര്‍ എടുത്ത് പറയുകയാണ്. 

തനിക്ക് കൈവന്ന ഭാഗ്യത്തിന്‍റെ ആഴവും മാധവിക്കുട്ടിയോടുള്ള വായനക്കാരുടെ ആഴവും ഇപ്പോള്‍ തിരിച്ചറിയുകയാണെന്ന് സിംഗപ്പൂര്‍ നടന്ന ഏഷ്യന്‍ വിമന്‍സ് റൈറ്റേഴ്സ് ഫെസ്റ്റിവല്‍ ഇന്‍ സിംഗപൂര്‍ പങ്കെടുത്ത ശേഷം മഞ്ജു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ്  ഫെസ്റ്റിവല്‍ അനുഭവം പങ്കുവച്ചത്.

 ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നമ്മുടെ സ്വത്തായ ആ വലിയ കഥാകാരിയെ ലോകമെന്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്‍റെ ആഴം. എനിക്കിവിടെ ലഭിച്ച  സ്നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം? ബീഫ് തീറ്റിച്ചത് നടന്ന സംഭവം'; ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ്
ഷാജി കൈലാസിന്‍റെ 'വരവി'ല്‍ 'മറ്റത്തില്‍ റോയിച്ചന്‍'; ശ്രദ്ധേയ കഥാപാത്രമായി ബിജു പപ്പന്‍