'നാളേക്ക്, നല്ലതിനായി ലഹരിയോട് നോ പറയാം'; വിമുക്തി സന്ദേശവുമായി മഞ്ജു

By Web TeamFirst Published Dec 31, 2019, 7:11 PM IST
Highlights
  • ലഹരി വിരുദ്ധ സന്ദേശവുമായി മഞ്ജുവാര്യര്‍
  • വിമുക്തി പദ്ധതിയുടെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്
  • പുതുവത്സരത്തില്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കുകയാണ് മഞ്ജു

കൗമാരക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശവുമായി മഞ്ജു വാര്യര്‍. പുതുവത്സരത്തില്‍ സര്‍ക്കാറിന്‍റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് മഞ്ജു വാര്യര്‍ പ്രചാരണ വീഡിയോയുമായി എത്തുന്നത്. പോയ വര്‍ഷത്തില്‍ കൗമാരവും  യുവത്വവും അനുഭവിച്ച ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ലഹിയോട് നോ പറയാമെന്ന സന്ദേശമാണ് വീഡിയോയില്‍ പങ്കുവയ്ക്കുന്നത്.

click me!